
ജബ്ബാര്‍ മാഷിനുള്ള മറുപടി പോസ്റ്റുകള്‍ ഇപ്പോള്‍ കാണുന്നില്ലല്ലോ
എന്തുപറ്റി ?
മറുപടി അര്‍ഹിക്കുന്ന എന്താണ് പുള്ളി ഇപ്പോള്‍ എഴുതുന്നത്?!!!!
ഇതെല്ലാം എന്നോ മറുപടി പറഞ്ഞ പഴയ ഓറിയന്റളിസ്റ്റുകളുടെ പഴകിയ വീഞ്ഞല്ലേ?
“ജബ്ബാര്‍ മാഷിന്റെ” വിമര്‍ശനങ്ങള്‍ക്കു മറുപടി പറായാന്‍ മാത്രമായി “യുക്തിവാദം” എന്ന അതേ പേരില്‍ ബ്ലോഗ് തുടങ്ങിയ ഒരു മതപണ്ഡിതന്റെ ബ്ലോഗിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്!!!!!